• Home
  • News
  • ഒമാനിലെ വ്യാജ വാഹന ഫിൽട്ടറുകളുടെ വിൽപന, കടക്ക്​ പിഴ ചുമത്തി

ഒമാനിലെ വ്യാജ വാഹന ഫിൽട്ടറുകളുടെ വിൽപന, കടക്ക്​ പിഴ ചുമത്തി

മസ്കത്ത് ​: വ്യാജ വാഹന ഫിൽട്ടറുകളും ഇഗ്‌നിഷൻ കോയിലുകളും വിറ്റതിന് കടക്ക്​ പിഴ ചുമത്തി. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷനിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസർമാരാണ്​ നടപടിയെടുത്തത്​.

യഥാർഥ കമ്പനിയുടെ ​േപരിലുള്ള ബോക്സുകളിൽ പാക്ക്​ ചെയ്തായിരുന്നു വ്യാജ ഉൽപന്നങ്ങൾ വിറ്റിരുന്നത്​. ഇവ പിടിച്ചെടുക്കുകയും നിയമലംഘകർക്കെതിരെ നടപടികൾ ആരംഭിക്കുകയും ചെയ്തായി ഉപഭോക്​തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All