• Home
  • News
  • കുവൈത്തിൽ ഫാർമസികൾക്ക് പുതിയ നിയമം, ഇക്കാര്യം ശ്രദ്ധിക്കണം

കുവൈത്തിൽ ഫാർമസികൾക്ക് പുതിയ നിയമം, ഇക്കാര്യം ശ്രദ്ധിക്കണം

കുവൈത്തിൽ ലൈസൻസിന് അപേക്ഷിക്കുന്ന ഫാർമസിയും അതിന്റെ സമീപത്തെ ഏതെങ്കിലും ഫാർമസിയും pharm d തമ്മിലുള്ള അകലം എല്ലാ ദിശകളിലും 200 മീറ്ററിൽ കുറയാതെയായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ട് ആരോഗ്യമന്ത്രി അഹ്മദ് അൽ-അവധി മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. മന്ത്രാലയത്തിന്റെ മരുന്ന് നിയന്ത്രണ സംവിധാനം ദൂരം കണക്കാക്കുകയും ആവശ്യമായ നിയന്ത്രണങ്ങൾ സ്ഥാപിക്കുകയും ചെയ്യും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, കമ്മ്യൂണിറ്റി ഹോസ്പിറ്റലുകൾ, കമ്മ്യൂണിറ്റി മെഡിക്കൽ സെന്ററുകൾ, ഷോപ്പിംഗ് സെന്ററുകൾ, മാർക്കറ്റുകൾ എന്നിവയിൽ സ്ഥിതി ചെയ്യുന്ന ഫാർമസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All