• Home
  • News
  • മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ര​​​​ത്ന​​​​ഗി​​​​രി​​​​ജി​​​​ല്ല​​​​യി​
india

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ര​​​​ത്ന​​​​ഗി​​​​രി​​​​ജി​​​​ല്ല​​​​യി​​​​ൽ തി​​​​വാ​​​​രെ ഡാം ​​​​ത​​​​ക​​​​ർ​​​​ന്ന് 23 പേ​​​​ർ മ​​​​രി​​​​ച്ചു

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ര​​​​ത്ന​​​​ഗി​​​​രി​​​​ജി​​​​ല്ല​​​​യി​​​​ൽ തി​​​​വാ​​​​രെ ഡാം ​​​​ത​​​​ക​​​​ർ​​​​ന്ന് 23 പേ​​​​ർ മ​​​​രി​​​​ച്ചു. 11 പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ടു​​​​ത്തു. ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് അ​​​​ണ​​​​ക്കെ​​​​ട്ട് ത​​​​ക​​​​ർ​​​​ന്ന​​​​ത്. കൊ​​​​ങ്ക​​​​ൺ തീ​​​​ര​​​​ദേ​​​​ശ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ൽ 20 ല​​​​ക്ഷം ക്യു​​​​ബി​​​​ക് മീ​​​​റ്റ​​​​ർ ജ​​​​ല​​​​മാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. വെ​​​​ള്ളം ഇ​​​​ര​​​​ച്ചെ​​​​ത്തി​​​​യ​​​​തോ​​​​ടെ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​നു താ​​​​ഴെ​​​​യു​​​​ള്ള ഏ​​​​ഴു വി​​​​ല്ലേ​​​​ജു​​​​ക​​​​ൾ മു​​​​ങ്ങി. 14 വ​​​​ർ​​​​ഷം മുൻപ് നി​​​​ർ​​​​മി​​​​ച്ച ഡാ​​​​മി​​​​ന്‍റെ ഭി​​​​ത്തി​​​​യി​​​​ൽ വി​​​​ള്ള​​​​ലു​​​​ക​​​​ൾ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പു​​​​തു​​​​ക്കി​​​​പ്പ​​​​ണി​​​​യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ ​​വ​​​​ർ​​​​ഷം ന​​​​വം​​​​ബ​​​​റി​​​​ൽ ജി​​​​ല്ലാ​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ണ​​​​ക്കെ​​​​ട്ട് സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന സ്ഥ​​​​ല​​​​ത്തെ​​​​ച്ചൊ​​​​ല്ലി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ത​​​​മ്മി​​​​ൽ ത​​​​ർ​​​​ക്കം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല.

Entertainment

Business