• Home
  • News
  • മുഹറം 10 സെപ്റ്റംബര്‍ 20 വ്യാഴാഴ്ച്ച

മുഹറം 10 സെപ്റ്റംബര്‍ 20 വ്യാഴാഴ്ച്ച

കോഴിക്കോട്:മാസം കണ്ടതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വ മുഹര്‍റം ഒന്നാണെന്ന് അറിയിച്ചു. മുഹറം 10 സെപ്റ്റംബര്‍ 20 വ്യാഴാഴ്ച്ച ആയിരിക്കും.ഹിജറ കലണ്ടര്‍ പ്രകാരം 1440-ാം വര്‍ഷത്തിനാണ് ഇന്ന് തുടക്കമാവുക.

Entertainment

Business