• Home
  • News
  • പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ കാ​രു​ണ്യ പ​ദ്ധ​തി​ അടുത്ത മാർ
kerala

പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ കാ​രു​ണ്യ പ​ദ്ധ​തി​ അടുത്ത മാർച്ച്‌വരെ നീട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​റെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ കാ​​​രു​​​ണ്യ ചികിത്സാസഹായ പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​മ​​​യ പ​​​രി​​​ധി അ​​​ടു​​​ത്ത വ​​​ർ​​​ഷം മാ​​​ർ​​​ച്ച് 31 വ​​​രെ സ​​​ർ​​​ക്കാ​​​ർ നീ​​​ട്ടി. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ൾ ചേ​​​ർ​​​ത്ത് ആ​​​യു​​​ഷ്മാ​​​ൻ ഭാ​​​ര​​​ത് കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തേത്തു​​​ട​​​ർ​​​ന്നാ​​​ണു കാ​​​രു​​​ണ്യ ചി​​​കി​​​ത്സ പ​​​ദ്ധ​​​തി ജൂ​​​ണ്‍ 30-ന് ​​​അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. ഇ​​​തു​​​മൂ​​​ലം കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി​​​യി​​​ൽപ്പെ​​​ട്ട​​​വ​​​ർ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ൽ​​നി​​​ന്നു പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് പ​​​ദ്ധ​​​തി യു​​​ടെ സ​​​മ​​​യ പ​​​രി​​​ധി സ​​​ർ​​​ക്കാ​​​ർ നീ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കാ​​​രു​​​ണ്യ ലോ​​​ട്ട​​​റി​​​യി​​​ൽ​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി തു​​​ട​​​രാ​​​ൻ ധ​​​ന വ​​​കു​​​പ്പു​​​മാ​​​യി ധാ​​​ര​​​ണ​​​യാ​​​യെ​​​ന്നും കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി​​​യി​​​ൽ അ​​​ടു​​​ത്ത വ​​​ർ​​​ഷം മാ​​​ർ​​​ച്ച് 31 വ​​​രെ ചേ​​​രാ​​​മെ​​​ന്നും മ​​​ന്ത്രി കെ.​​​കെ.​ ശൈ​​​ല​​​ജ​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഇ​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങും. ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങും വ​​​രെ ചി​​​കി​​​ത്സ തേ​​​ടി എ​​​ത്തു​​​ന്ന​​​വ​​​രെ തി​​​രി​​​ച്ച​​​യ്ക്ക​​​രു​​​തെ​​​ന്നും ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ക​​​ണ​​​ക്കു​​​ക​​​ൾ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​ണം സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. കി​​​ട​​​ത്തി​​ച്ചി​​കി​​​ത്സ​​​യി​​​ലു​​​ള്ള രോ​​​ഗി​​​ക​​​ൾ​​​ക്ക് അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ വ​​​രെ ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യം കി​​​ട്ടു​​​ന്ന ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​ണ് ആ​​​യു​​​ഷ്മാ​​​ൻ ഭാ​​​ര​​​ത് കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ​​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി. റി​​​ല​​​യ​​​ൻ​​​സി​​​നാ​​​ണു ന​​​ട​​​ത്തി​​​പ്പു ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യ​​​ത്. പു​​​തി​​​യ ചി​​​കി​​​ത്സാ പ​​​ദ്ധ​​​തി വ​​​ന്ന​​​തോ​​​ടെ കാ​​​രു​​​ണ്യ ചി​​​കി​​​ത്സ സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ജൂ​​​ണ്‍ മു​​​പ്പ​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ഡ്മി​​​റ്റ് ആ​​​വാ​​​തെ ഡ​​​യാ​​​ലി​​​സി​​​സും കീ​​​മോ​​​തെ​​​റാ​​​പ്പി​​​യും ചെ​​യ്യുന്ന​​​വ​​​ർ​​​ക്ക് പു​​​തി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ നേ​​​ര​​​ത്തേ കാ​​​രു​​​ണ്യ വ​​​ഴി ഇ​​​തു ല​​​ഭി​​​ച്ചി​​​രു​​​ന്നു.

Entertainment

Business