• Home
  • News
  • കുവൈത്തിൽ വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് ഓൺ‌ലൈൻ വഴി
kuwait

കുവൈത്തിൽ വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് ഓൺ‌ലൈൻ വഴി

കുവൈത്ത് സിറ്റി: വിദേശികളുടെ ഹെൽത്ത് ഇൻഷുറൻസ് ഫീസ് 28 മുതൽ ഓൺ‌ലൈൻ വഴി മാത്രമേ സ്വീകരിക്കൂവെന്ന് ആരോഗ്യമന്ത്രാലയം. ഗാർഹിക തൊഴിലാളികൾക്ക് ഉൾപ്പെടെ ഇതു ബാധകമായിരിക്കും. ഓഫിസുകളിൽ ഫീസ് അടച്ച് റസീറ്റ് സ്റ്റാം‌പ് ചെയ്യിക്കുന്ന നിലവിലെ രീതി 28 മുതൽ ഒഴിവാക്കും. വെബ്സൈറ്റ്: http://insonline.moh.gov.logaction/insurance/kw