സൗദിയിൽ നിയമവിരുദ്ധ വന്ധ്യതാ ചികിത്സയ്ക്ക് കടുത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ്
ജിദ്ദ ∙ നിയമവിരുദ്ധമായി വന്ധ്യതാ ചികിത്സ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ലൈസൻസ് ഇല്ലാതെ ചികിത്സ നടത്തിയാൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് പിഴചുമത്തും. അഞ്ച് വർഷം വരെ തടവ്, 5 ലക്ഷം റിയാൽ വരെ പിഴ, തൊഴിൽ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസ് റദ്ദാക്കൽ എന്നിവ കുറ്റക്കാർ നേരെ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.