• Home
  • News
  • വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ പേ​​​​മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ് ഈ ​​​​വ​​​​ർ​​
whatsapp

വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ പേ​​​​മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ് ഈ ​​​​വ​​​​ർ​​​​ഷം ത​​​​ന്നെ ഇ​​​​ന്ത്യ​​​​യി​​​​ൽ എത്തുന്നു

മും​​​​ബൈ: ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ വാ​​​​ട്സ്ആ​​​​പ്പി​​​​ന്‍റെ പേ​​​​മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ് ഈ ​​​​വ​​​​ർ​​​​ഷം ത​​​​ന്നെ ഇ​​​​ന്ത്യ​​​​യി​​​​ൽ എത്തുമെ​​​​ന്ന് വാ​​​​ട്സാ​​​​പ്പ് ഗ്ലോ​​​​ബ​​​​ൽ ത​​​​ല​​​​വ​​​​ൻ വി​​​​ൽ കാ​​​​ത്കാ​​​​ർ​​​​ട്ട് പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ക​​​​ന്പ​​​​നി ഇ-പേമെന്‍റ് സം​​​​വി​​​​ധാനം ഇ​​​​ന്ത്യ​​​​യി​​​​ൽ പ​​​​രീ​​​​ക്ഷി​​​​ച്ചുവ​​​​രി​​​​ക​​​​യാ​​​​ണ്. 'മെ​​​​സേ​​​​ജ് അ​​​​യ​​​​യ്ക്കു​​​​ന്ന ലാ​​​​ഘ​​​​വ​​​​​ത്തി​​​​ൽ പ​​​​ണം അ​​​​യ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യ​​​​ണം. അ​​​​തി​​​​വേ​​​​ഗം വ​​​​ള​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ലെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു ഞ​​​​ങ്ങ​​​​ളു​​​​ടെ സേ​​​​വ​​​​നം ഇ​​​​നി വൈ​​​​കി​​​​ക്കാ​​​​നാ​​​​കി​​​​ല്ല'- വി​​​​ൽ കാ​​​​ത്കാ​​​​ർ​​​​ട്ട് പ​​​​റ​​​​ഞ്ഞു. ഇ-പേ​​​​മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സി​​​​നു പാ​​​​ലി​​​​ക്കേ​​​​ണ്ട റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ച​​​​ട്ട​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​തെ​​​​യാ​​​​ണ് വാ​​​​ട്സ് ആ​​​​പ്പ് പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തെ​​ന്നു നേ​​​​ര​​​ത്തേ മ​​​റ്റു ഇ-പേ​​​മെ​​​ന്‍റ് ക​​​ന്പ​​​നി​​​ക​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള​​​​ള ഡേ​​​​റ്റാ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ക​​​​ന്പ​​​​നി അ​​​​ടു​​​​ത്തി​​​​ടെ സുപ്രീം​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. വാ​​​​ട്സ്ആ​​​​പ്പും ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ- ​​​​പേ​​​​മെന്‍റ് മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ഗൂ​​​​ഗി​​​​ൾ പേ, ​​​​പേ​​​​ടി​​​​എം, ഫോ​​​​ണ്‍​പേ തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കു ക​​​​ടു​​​​ത്ത എ​​​​തി​​​​രാ​​​​ളി​​​​യെ​​​യാ​​​കും നേ​​​​രി​​​​ടേ​​​​ണ്ടി​​വ​​​​രി​​​​ക. നി​​​​ല​​​​വി​​​​ൽ വാ​​​​ട്സ്ആ​​​​പ്പി​​​​ന് 40 കോ​​ടി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള​​​​ള​​​​ത്.