ഒമാൻ പൗരന് ദേഹോപദ്രവം, രണ്ടു വിദേശികൾ അറസ്റ്റിൽ
മസ്കത്ത് : തെക്കൻ ശർഖിയയിൽ വാഹനത്തില്‍വെച്ച് സ്വദേശി പൗരനെ ദേഹോപദ്രവമേൽപിക്കാന് ശ്രമിച്ച സംഭവത്തിൽ രണ്ടു വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായവർ. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂർത്തീകരിച്ചുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.