• Home
  • News
  • 2 ജില്ലകളിൽ നാളെ റെഡ് അലെർട്
red alert rain

2 ജില്ലകളിൽ നാളെ റെഡ് അലെർട്

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ കാലാവസ്ഥ നീരിക്ഷണ കേന്ദ്രം റെഡ് അലെർട് പ്രഖ്യാപിച്ചു . ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമാകുന്ന മഴ വെളളിയാഴ്ചയോടെ ദുർബലമാകും. മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുൻകരുതലെന്നോണം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നു.

Entertainment