സർക്കാർ മേഖലയിലെ പ്രവാസികളുടെ വിസ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് നിർത്തലാക്കി മന്ത്രാലയം
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ റസിഡൻസി പെർമിറ്റുകൾ (“ആർട്ടിക്കിൾ 17”) സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നത് നിർത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതായി റിപ്പോർട്ട് . സർവീസ് അവസാനിപ്പിച്ചവർക്കും സർക്കാർ മേഖലയിൽ നിന്ന് രാജിവച്ചവർക്കും ആർട്ടിക്കിൾ 17 വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് നിർത്താനാണ് തീരുമാനം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.