ഖത്തറിൽനിന്ന് പലസ്തീനിലേക്ക് സൗജന്യ കോൾ സൗകര്യം
ദോഹ ∙ ഗാസയിലുള്ള പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതിന് ഈ മാസം 15 മുതൽ 30 വരെ പലസ്തീനിലേക്ക് സൗജന്യ ഫോൺ കോൾ (+970) പ്രഖ്യാപിച്ച് ഉറീഡൂ. സമൂഹമാധ്യമത്തിലൂടെയാണ് ആനുകൂല്യം പ്രഖ്യാപിച്ചത്. രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണിതെന്ന് ഉറീഡു വ്യക്തമാക്കി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.