ദോഹ മെട്രോ ലിങ്ക് പുതിയ റൂട്ടിൽ ബസ് സർവീസ് നാളെ മുതൽ
ദോഹ ∙ നാളെ മുതൽ ദോഹ മെട്രോ ലിങ്ക് പുതിയ റൂട്ടിൽ ഫീഡർ ബസ് സർവീസ് നടത്തും. മിഷെറിബ് മെട്രോ സ്‌റ്റേഷനിൽ നിന്ന് സൂഖ് വാഖിഫ്, ദോഹ കോർണിഷ്, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കാണ് പുതിയ റൂട്ട്. എം138 എന്ന ബസ് ആണ് ഈ റൂട്ടിൽ സർവീസ് നടത്തുക.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.