സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു യുവാക്കൾ മരിച്ചു
തബൂക്ക് : സൗദിയിലെ അൽവാജ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു യുവാക്കൾ മരിച്ചു. നാലു പേരും ഇരുപത് വയസുള്ളവരാണ് എന്നാണ് വിവരം.
അൽവാജ് റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായി ഇന്ന് രാവിലെയാണ് ഓപ്പറേഷൻ റൂമിലേക്ക് ഫോൺ സന്ദേശം ലഭിച്ചത്. മരിച്ചവരെ അൽവാജ് ആശുപത്രിയിലേക്ക് മാറ്റി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.