• Home
  • News
  • ഒമാനിലെ മലയാളിയുടെ ഷോപ്പിങ് മാളിൽ തീപിടുത്തം
oman shopping mall fire

ഒമാനിലെ മലയാളിയുടെ ഷോപ്പിങ് മാളിൽ തീപിടുത്തം

മസ്‍കത്ത്: ഒമാനിലെ മലയാളിയുടെ ഷോപ്പിങ് മാളിൽ തീപിടിച്ചു. നോര്‍ത്ത് അല്‍ ബാതിന ഗവര്‍ണറേറ്റിലെ അല്‍ ശാതിര്‍, അല്‍ സുവൈഖിലെ മാളിലാണ് തീപിടിച്ചതെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.എ​ട​പ്പാ​ൾ സ്വ​ദേ​ശി ഇ​സ്​​മാ​യി​ലി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താ​ണ്​ സ്​​ഥാ​പ​നം.വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്​​താ​ക്ക​ളും പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ആ​ള​പാ​യ​വും പ​രി​ക്കും ഒ​ഴി​വാ​യി

Entertainment

Business