• Home
  • News
  • ബഹ്‌റൈനിൽ ഈ മാസം രണ്ടു ദിവസത്തെ അവധി
bahrain prime minister

ബഹ്‌റൈനിൽ ഈ മാസം രണ്ടു ദിവസത്തെ അവധി

മനാമ: ബഹ്റൈനില്‍ ഈ മാസം രണ്ട് ദിവസത്തെ ആശൂറഃ അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ സര്‍ക്കുലര്‍ പുറത്തിറക്കി. സെ‍പ്തംബര്‍ 9, 10 ദിവസങ്ങളില്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.