• Home
  • News
  • കുവൈറ്റ് - കണ്ണൂർ ഗോ എയർ സർവീസ് ഇന്ന് മുതൽ
kuwait kannur go air service

കുവൈറ്റ് - കണ്ണൂർ ഗോ എയർ സർവീസ് ഇന്ന് മുതൽ

കു​വൈ​ത്ത് സി​റ്റി: ഗോ എയറിന്റെ കു​വൈ​ത്തി​ല്‍ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വി​സ് ഇ​ന്ന് ആ​രം​ഭി​ക്കും. കു​വൈ​ത്തി​ല്‍നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് ഒ​രു യാ​ത്ര​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് (28 കു​വൈ​ത്ത് ദി​നാ​ര്‍) ആ​ണ് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.കു​വൈ​ത്തി​ല്‍നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 28 ദീ​നാ​റും ക​ണ്ണൂ​രി​ല്‍നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് 6300 രൂ​പ​യു​മാ​ണ്​ വ​ണ്‍വേ ടി​ക്ക​റ്റ് നി​ര​ക്ക്.ഇ​ത് കൂ​ടാ​തെ ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു മു​ത​ലാ​യ ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് ഗോ ​എ​യ​ര്‍ കോ​ര്‍പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം അ​റി​യി​ച്ചു.

Related News