• Home
  • News
  • 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം സെമിയിൽ
doha athletics malayali in semi

400 മീറ്റർ ഹർഡിൽസിൽ മലയാളി താരം സെമിയിൽ

ദോഹ : ദോഹയിൽ ഇന്നലെ തുടങ്ങിയ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം മൂന്നാമതായി എത്തി.ഇതോടെ തരാം സെമി മത്സരത്തിനുള്ള യോഗ്യത നേടി..49.62 സമയം കുറിച്ചാണ് ജാബിർ അത്‌ലറ്റിക് ട്രാക്കിൽ ഫൈനലിൽ പ്രവേശിച്ചത്.49.27 സെക്കൻഡിൽ നോർവെയുടെ കാസ്റ്റൻ വാർഹോം ഒന്നാമതെത്തി.അയർലണ്ടിന്റെ തോമസ് വാർ 49.41ഈ ഇനത്തിൽ രണ്ടാമത് എത്തി.