യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
ദുബായ് ∙ ദുബായിൽ വാഹനാപകടത്തിൽ നാട്ടിക എ.കെ.ജി കോളനിക്ക് സമീപം കുറുപ്പത്ത് പരേതനായ സുരേഷിന്റെയും മല്ലികയുടെയും മകൻ സുമേഷ് (36) മരിച്ചു. ദുബായിലെ കമ്പനിയിൽ ബൈക്ക് മെസഞ്ചർ ആയിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: കീർത്തന. മകൾ : ആയുഷി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.