കുവൈത്തിലെ അംഘാരയിൽ വെയർഹൗസിന് തീപിടിച്ചു
കുവൈത്ത് സിറ്റി:കുവൈത്തിലെ അംഘാരയിൽ വെയർഹൗസിന് തീപിടിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. ആർക്കും പരിക്കില്ലെന്നും വൈകാതെ തീ നിയന്ത്രിച്ചതായും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് അംഘാരയിൽ മാലിന്യത്തിനും തീപിടിച്ചിരുന്നു. അഗ്നിശമന സേന തീ നിയന്ത്രിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.