ഒമാനിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരെ കാണാതായി
മസ്കത്ത്: ഗവർണറേറ്റിലെ ഖുറം മേഖലയിൽ മത്സ്യബന്ധനത്തിന് പോയ സ്വദേശികളായ രണ്ടുപേരെ കാണാതായി. സൈനിക, സുരക്ഷാ, സിവിലിയൻ ഏജൻസികൾ മാരിടൈം സെക്യൂരിറ്റി സെന്ററുമായി സഹകരിച്ച് നടത്തിയ തിരച്ചിലിൽ മത്സ്യബന്ധന ബോട്ട് കണ്ടെത്തി കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.