ഒമാനിലെ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് ഗുളികകളുമായി ഏഷ്യൻ വംശജനായ യാത്രക്കാരൻ പിടിയിലായി. 1,200 സൈക്കോട്രോപിക് ഗുളികകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തതെന്ന് എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ ആന്റി നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗം അറിയിച്ചു. ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.