പൊതുമാപ്പ് ലഭിച്ചു നാട്ടിലേക്കു പോകാനിരുന്ന പ്രവാസി മലയാളി ഗൾഫിൽ കുഴഞ്ഞുവീണു മരിച്ചു
ഷാർജ ∙ പൊതുമാപ്പ് ലഭിച്ചു നാട്ടിലേക്കു പോകാനിരുന്ന എറണാകുളം നോർത്ത് പറവൂർ സ്വദേശി കരോട്ടക്കാട്ടിൽ അബ്ദുല്ല ഹാജി (55) ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. ഭക്ഷണ വിതരണത്തിനുശേഷം റൂമിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ റോള പാർക്കിന് സമീപത്തുവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ ഷെമീന. മക്കൾ മുഹമ്മദ് ആഷിഖ് (ഷാർജ), ലബീബ. കബറടക്കം പിന്നീട് നാട്ടിൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.