ഒമാനിൽ ലൈസൻസുകളും കരാറുകളും പുതുക്കണം: ദോഫാർ മുനിസിപ്പാലിറ്റി
മസ്കത്ത്: സെപ്റ്റംബർ അവസാനിക്കും മുമ്പ് കാലഹരണപ്പെട്ട ലൈസൻസുകളും വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള പാട്ടക്കരാറുകളും ബിസിനസ് ഉടമകൾ പുതുക്കണമെന്ന് ദോഫാർ നഗരസഭ ആവശ്യപ്പെട്ടു. ദോഫാർ മുനിസിപ്പാലിറ്റിയുടെ ഡിജിറ്റൽ പോർട്ടലിലൂടെ (https://edm.gov.om/?p=230) ബിസിനസ് ഉടമകൾക്ക് പുതുക്കൽ പ്രക്രിയ പൂർത്തിയാക്കാം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒക്ടോബറിൽ പരിശോധനാ കാമ്പയിൻ നടത്തുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.