യുഎഇയിലെ മഷ്‌റെഖ് മെട്രോ സ്റ്റേഷൻ ഇനി പുതിയ പേരിൽ
ദുബായ് ∙ മഷ്‌റെഖ് മെട്രോ സ്റ്റേഷന്റെ പേരു മാറ്റിയതായി ആർടിഎ അറിയിച്ചു. ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നതാണ് പുതിയ പേര്. മാൾ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനും ഇടയിലാണ് റെഡ് ലൈനിലെ ഈ സ്റ്റേഷൻ. അടുത്ത 10 വർഷത്തേക്കാണ് പുനർനാമകരണം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.