പ്രവാസി മലയാളി മുങ്ങി മരിച്ചു
സലാല:പ്രവാസി മലയാളി സലാലയിൽ മുങ്ങി മരിച്ചു . തിരുവനന്തപുരം വിഴിഞ്ഞം തുളവിളയിലെ ജോസ് മാനുവൽ (45) ആണ് സലാലക്ക് സമീപം ഷലീമിൽ കടലിൽ മുങ്ങി മരിച്ചത്. മത്സ്യബന്ധന തൊഴിലാളിയായ ഇദ്ദേഹം ഒരു മാസം മുമ്പാണ് സലാലയിലെത്തിയത്. ഭാര്യ സുനി. മൃതദേഹം ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.