ഒമാനിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ നാല് പ്രവാസികൾ അറസ്റ്റിൽ
മസ്‌ക്കറ്റ്: ഒമാനിലെ ഒരു പ്രമുഖ സ്വർണക്കടയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ നാല് ഏഷ്യൻ പ്രവാസികളെ മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ് വിജയകരമായി പിടികൂടി. പ്രാദേശിക അധികാരികൾ നടത്തിയ സമഗ്രമായ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.