• Home
  • News
  • ബഹ്‌റൈൻ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഡിസംബർ 7 വരെ ഫുഡ് ഫെസ്റ്റിവൽ
bahrain luluhypermarket

ബഹ്‌റൈൻ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഡിസംബർ 7 വരെ ഫുഡ് ഫെസ്റ്റിവൽ

മ​നാ​മ: ബു​ധ​നാ​ഴ്​​ച മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഫുഡ്‌ഫെസ്റ്റിവൽ ന​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ല​ക്കു​റ​വു​ക​ളി​ൽ വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ല​ഭി​ക്കു​ന്ന സു​വ​ർ​ണാ​വ​സ​ര​മാ​ണി​ത്.ബ്ലാ​ക്ക്​ ഒ​ലി​വ്​ ബ​സു​മ​തി അ​രി​യു​ടെ 20 കി​ലോ​ഗ്രാം പാ​ക്ക​റ്റി​ന്​ 9.990 ദീ​നാ​ർ (ന​വം​ബ​ർ 26, 27, 28 ദി​ന​ങ്ങ​ളി​ൽ മാ​ത്രം), ക​റാ​മി ക്ലാ​സി​ക്​ xxL 20 കി​ലോ​ഗ്രാം ബ​സു​മ​തി ഇ​ന്ത്യ​ൻ അ​രി​യു​ടെ പാ​ക്ക​റ്റി​ന്​ 11.990 ദീ​നാ​ർ

മ​ഹ​ബ്ബ ബ​സു​മ​തി അ​രി​യു​ടെ 20 കി​ലോ​ഗ്രാം പാ​ക്ക​റ്റി​ന്​ 9.990 ദീ​നാ​ർ, പാ​ര​ച്യൂ​ട്ട്​ കോ​ക്ക​ന​ട്ട്​ ഒാ​യി​ൽ ര​ണ്ട്​ ലി​റ്റ​റി​ന്​ 2.990 ദീ​നാ​ർ (ന​വം​ബ​ർ 20 മു​ത​ൽ 27 വ​രെ), റി​യ​ൽ​മോം ജ്യൂ​സ്​ 500 മി​ല്ലി 0.790 ദീ​നാ​ർ, കാ​ഷ്യൂ​ന​ട്ട്​ ഒ​രു കി​ലോ​ഗ്രാ​മി​ന്​ 4.390 ദീ​നാ​ർ (ന​വം​ബ​ർ 21 മു​ത​ൽ 30 വ​രെ), യു.​എ​സ്​ ബ​ദാ​മി​ന് കി​ലോ​ഗ്രാ​മി​ന്​​ 3.790 ദീ​നാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ​ക്ക്​ വ​ലി​യ വി​ല​ക്കു​റ​വാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ലു​ലു 12ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ നി​സാ​ൻ പെ​ട്രോ​ൾ എ​സ്.​യു.​വി കാ​ർ റാ​ഫി​ൾ ഡ്രോ ​പ്ര​മോ​ഷ​ൻ ഡി​സം​ബ​ർ 21 വ​രെ തു​ട​രും.

Entertainment