• Home
  • News
  • ഒമാനിൽ ഗ്യാസ് അടിച്ചുമാറ്റൽ; കമ്പനികൾക്കെതിരെ നടപടി
oman gas, theft companies

ഒമാനിൽ ഗ്യാസ് അടിച്ചുമാറ്റൽ; കമ്പനികൾക്കെതിരെ നടപടി

മ​സ്ക​ത്ത്:ഒമാനിൽ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്രം സി​ലി​ണ്ട​റി​ൽ ഗ്യാ​സ് നി​റ​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ന്ന ക​മ്പ​നി​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഉ​പേ​ഭാ​ക്തൃ സം​ര​ക്ഷ​ണ സ​മി​തി. ഇൗ ​രീ​തി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച ബ​ർ​ക​യി​ലെ ക​മ്പ​നി അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. അ​ധി​കൃ​ത​ർ നി​ശ്ച​യി​ച്ച അ​ള​വി​ൽ കു​റ​ഞ്ഞ ഗ്യാ​സ് സി​ലി​ണ്ട​റി​ൽ നി​റ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

oman gas, theft companies

ഇത്തരം ഗ്യാ​സ് നി​റ​ച്ച സി​ലി​ണ്ട​റു​ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റുേ​മ്പാ​ഴാ​ണ് അ​ധി​കൃ​ത​ർ ക​മ്പ​നി​യു​ടെ വ​സ്തു​വ​ക​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​യി​ൽ അ​ള​വ് കു​റ​വു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചി​ല സി​ലി​ണ്ട​റു​ക​ളി​ൽ നാ​ലു​കി​ലോ വ​രെ തൂ​ക്ക​ക്കു​റ​വു​ള്ള​താ​യും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​െൻറ ഏ​ഴാം ഖ​ണ്ഡി​ക​യാ​ണ് ക​മ്പ​നി ലം​ഘി​ച്ച​തെ​ന്ന് ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണ​ക്കാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ളു​ണ്ട്. ശ​രി​യാ​യ അ​ള​വി​ൽ പാ​ച​ക​വാ​ത​ക​മി​ല്ലാ​തെ സി​ലി​ണ്ട​റു​ക​ൾ ഉ​പ​ഭോ​ക്താ​വി​ന് ന​ൽ​കാ​റു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ല​പ്പോ​ഴും ഇ​ത് ശ്ര​ദ്ധി​ക്കാ​റി​ല്ല. വി​ചാ​രി​ച്ച​തി​ലും നേ​ര​േ​ത്ത ഗ്യാ​സ് തീ​രുേ​മ്പാ​ഴാ​ണ് പ​ല​രും ഇ​ത​റി​യു​ന്ന​ത്. ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ സീ​ൽ പൊ​ളി​ക്കു​ന്ന​തി​നു​മു​മ്പ് തൂ​ക്കം ക​ണ​ക്കാ​ക്കി​യാ​ൽ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ മ​ന​സ്സി​ലാ​ക്കാം.

Entertainment