• Home
  • News
  • അര്‍ദ്ധ രാത്രി മുതല്‍ ദേശീയ പണിമുടക്ക് ; സർക്കാർ, പൊതുമേഖലാ ,ബാങ്ക് - ഇൻഷുറൻസ് ജ
strike

അര്‍ദ്ധ രാത്രി മുതല്‍ ദേശീയ പണിമുടക്ക് ; സർക്കാർ, പൊതുമേഖലാ ,ബാങ്ക് - ഇൻഷുറൻസ് ജീവനക്കാരും സമരത്തിന്

കേരളം: അവശ്യ സര്‍വീസുകളെയും ശബരിമല, ടൂറിസം മേഖലകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക്. തൊഴിലാളികളുടെ മിനിമം വേതനം വര്‍‌ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അവശ്യ സര്‍വീസുകളെയും ശബരിമല, ടൂറിസം മേഖലകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21000 രൂപയാക്കുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിയാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. സർക്കാർ, പൊതുമേഖലാ ,ബാങ്ക് - ഇൻഷുറൻസ് ജീവനക്കാർ സമരത്തില്‍ പങ്കെടുക്കും.

Related News

Entertainment

Business