• Home
  • News
  • ഖത്തർ ; രാജ്യാന്തര സമുദ്ര പ്രതിരോധ പ്രദർശനമായ ഡീംഡെക്സിന് ഒരുങ്ങുന്നു
qatar

ഖത്തർ ; രാജ്യാന്തര സമുദ്ര പ്രതിരോധ പ്രദർശനമായ ഡീംഡെക്സിന് ഒരുങ്ങുന്നു

ദോ​ഹ : അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​ർ സാ​യു​ധ​സേ​ന സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് രാ​ജ്യാ​ന്ത​ര സ​മു​ദ്ര പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​വും സ​മ്മേ​ള​ന​വും (ഡീം​ഡെ​ക്സ് 2020) മാ​ർ​ച്ച് 16 മു​ത​ൽ 18 വ​രെ ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ൽ ന​ട​ക്കും. പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ മു​ൻ​നി​ര ക​മ്പ​നി​യാ​യ റെ​യ്തി​യോ​ൺ ഡീം​ഡെ​ക്സ്​ 2020െൻ​റ സി​ൽ​വ​ർ സ്​​പോ​ൺ​സ​ർ​മാ​രാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ബെ​ൽ ടെ​ക്സ്​േ​ട്രാ​ണാ​യി​രി​ക്കും േബ്രാ​ൺ​സ്​ സ്​​പോ​ൺ​സ​ർ. അ​ന്താ​രാ​ഷ്്ട്ര ത​ല​ത്തി​ൽ ത​ന്നെ ഡീം​ഡെ​ക്സി​ന് വ​ലി​യ പ്രാ​ധാ​ന്യം നേ​ടി​ത്ത​രു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും അ​വ​രു​ടെ സം​ഭാ​വ​ന നി​സ്​​തു​ല​മാ​ണെ​ന്നും ഡീം​ഡെ​ക്സ്​ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സ്​​റ്റാ​ഫ് ബ്രി​ഗേ​ഡി​യ​ർ അ​ബ്്ദു​ൽ ബാ​ഖി സാ​ലി​ഹ് അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.

പു​തി​യ​തും നി​ല​വി​ലു​ള്ള​തു​മാ​യ പ്രാ​യോ​ജ​ക​ർ വ​രു​ന്ന ഡീം​ഡെ​ക്സി​ലും പ​ങ്കാ​ളി​ക​ളാ​കു​മെ​ന്നും ആ​ഗോ​ള സു​ര​ക്ഷാ, പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളാ​ണ് ഡീം​ഡെ​ക്സ്​ ഒ​രു​ക്കു​ന്ന​തെ​ന്നും സ്​​റ്റാ​ഫ് ബ്രി​ഗേ​ഡി​യ​ർ അ​ൽ അ​ൻ​സാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ങ്കേ​തി​ക, നൂ​ത​ന മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റി​െൻറ വ​ള​ർ​ച്ച​യെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും വി​ഷ​ൻ 2030െൻ​റ ഭാ​ഗ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.സ​മു​ദ്ര സു​ര​ക്ഷ, പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഡീം​ഡെ​ക്സ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ നാ​വി​ക പ്ര​തി​രോ​ധ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു സം​വി​ധാ​ന​ങ്ങ​ളും ഡീം​ഡെ​ക്സി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി സ​ന്ദ​ർ​ശ​ക​രു​ടെ​യും പ​ങ്കാ​ളി​ക​ളു​ടെ​യും എ​ണ്ണ​ത്തി​ൽ ഇ​ത്ത​വ​ണ വ​ലി​യ വ​ർ​ധ​ന​വാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മി​ല്യ​ൻ ഡോ​ള​ർ ക​രാ​റു​ക​ളു​ടെ ഒ​പ്പു​വെ​ക്ക​ൽ ച​ട​ങ്ങി​നും ഡീം​ഡെ​ക്സ്​ വേ​ദി​യാ​കും.

Related News

Entertainment

Business