• Home
  • News
  • ഹാന്റവൈറസ് ലക്ഷണങ്ങൾ , മരണ സാധ്യത ; അറിയേണ്ടതെന്തെല്ലാം
hantavirus

ഹാന്റവൈറസ് ലക്ഷണങ്ങൾ , മരണ സാധ്യത ; അറിയേണ്ടതെന്തെല്ലാം

ന്യൂഡൽഹി : ചൈനയിൽ ഒരാളുടെ മരണത്തിനിടയാക്കിയ ഹാന്റ വൈറസ് ആണ് ഇപ്പോള്‍ ലോകം അല്‍പം ആശങ്കയോടെ കാണുന്ന മറ്റൊരു ഭീഷണി. കോവിഡിനെപ്പോലെ ഹാന്റയെ ഭയപ്പെടേണ്ടതുണ്ടോ, എന്താണ് ലക്ഷണങ്ങള്‍. ചില വിവരങ്ങളിതാ.

മുയല്‍, അണ്ണാന്‍ തുടങ്ങിയ മൂഷികവര്‍ഗത്തില്‍പ്പെട്ട ജീവികളില്‍നിന്നാണ് ഹാന്റാ വൈറസ് പകരുന്നത്.

വൈറസ് ശരീരത്തില്‍ പ്രവേശിച്ചയാള്‍ ഹാന്റാ വൈറസ് പള്‍മണറി സിന്‍ഡ്രോം, ഹെമറോജിക് ഫീവര്‍ വിത്ത് റെനല്‍ സിന്‍ഡ്രോം എന്നീ അവസ്ഥകളിലേക്ക് മാറും.

എലിപ്പനിയും മറ്റും പകരുന്ന പോലെ തന്നെ എലികളുടെ മൂത്രം കാഷ്ടം, ഉമിനീര് എലിയുടെ കടി എന്നിവയിലൂടെ പകരും.

കോവിഡിനെപ്പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നത് ഇതുവരെ തെളിഞ്ഞിട്ടില്ല.

കോവിഡിനെപ്പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നത് ഇതുവരെ തെളിഞ്ഞിട്ടില്ല.

കോവിഡിനെപ്പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നത് ഇതുവരെ തെളിഞ്ഞിട്ടില്ല.

തലവേദന, തലകറക്കം, ഉദരസംബന്ധമായ പ്രശ്നങ്ങള്‍, ഓക്കാനം, ശര്‍ദ്ദി, വയറിളക്കം എന്നിവയും കണ്ടുവരുന്നു.

തലവേദന, തലകറക്കം, ഉദരസംബന്ധമായ പ്രശ്നങ്ങള്‍, ഓക്കാനം, ശര്‍ദ്ദി, വയറിളക്കം എന്നിവയും കണ്ടുവരുന്നു.

ചുമ ശ്വാസതടസ്സം എന്നിവയാണ് എച്ചപിഎസിന്റെ ലക്ഷണങ്ങള്‍.

38%ശതമാനമാണ് എച്ച്പിഎസിന്റെ മരണ സാധ്യത.

Recent Updates

OMAN LATEST NEWS

Business