• Home
  • News
  • ഖത്തർ ; സ്വകാര്യ ആശുപത്രികളിലെ അടിയന്തരമല്ലാത്ത ചികിത്സകൾ നിർത്തണം
qatar

ഖത്തർ ; സ്വകാര്യ ആശുപത്രികളിലെ അടിയന്തരമല്ലാത്ത ചികിത്സകൾ നിർത്തണം

ദോഹ : കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങളുടേയും പ്രതിരോധങ്ങളുടേയും ഭാഗമായി രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളിലേയും ആശുപത്രികളിലേയും അടിയന്തരമല്ലാത്ത ആരോഗ്യ സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗികളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.ദന്തല്‍ ക്ലിനിക്കുകള്‍, ഡര്‍മറ്റോളജി, ലേസര്‍ ക്ലിനിക്ക്, പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്ക്, ശസ്ത്രക്രിയാ നടപടികള്‍ തുടങ്ങിയവയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചത്.

Related News

OMAN LATEST NEWS

UAE LATEST NEWS