• Home
  • News
  • ബഹ്‌റൈൻ ; 24 പേ​ർ​ക്ക്​ കൂ​ടി രോഗം സ്​ഥിരീകരിച്ചു
bahrain

ബഹ്‌റൈൻ ; 24 പേ​ർ​ക്ക്​ കൂ​ടി രോഗം സ്​ഥിരീകരിച്ചു

മ​നാ​മ : ബ​ഹ്​​റൈ​നി​ൽ പു​തു​താ​യി 24 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ 19 സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം 224 ആ​യി. അ​തി​നി​ടെ ഞാ​യ​റാ​ഴ്​​ച ഏ​ഴു​പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു​വ​രെ 272 പേ​രാ​ണ്​ സു​ഖം പ്രാ​പി​ച്ചി​ട്ടു​ള്ള​ത്.സ​ർ​ക്കാ​ർ ന​ൽ​കി​യ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന സ്വ​ദേ​ശി​ക​ളെ​യും പ്ര​വാ​സി​ക​ളെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്​​റൈ​ൻ സ​മൂ​ഹ​ത്തി​​െൻറ അ​വ​ബോ​ധ​മാ​ണ്​ ഇ​ത്​ തെ​ളി​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related News

OMAN LATEST NEWS

UAE LATEST NEWS