• Home
  • News
  • കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിൽ 12,642 പേര്‍ നിരീക്ഷണത്തിലുള്ളത്
covid-coronavirus-12642-people-under-quarantine-in-oman

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിൽ 12,642 പേര്‍ നിരീക്ഷണത്തിലുള്ളത്

മസ്കത്ത്: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി നിലവിൽ രാജ്യത്ത് 12,642 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി പറഞ്ഞു. 1,713 പേർ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ക്വാറന്റൈന്‍ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവരെ തങ്ങളുടെ വീടുകളിൽ തന്നെ മാറ്റിപാർപ്പിച്ച് നിരീക്ഷിക്കുകയാണ്. രോഗബാധിതരുടെ എണ്ണം കുറയ്ക്കാൻ പരമാവധി ശ്രമിക്കുന്നതായും ഞായറാഴ്ച ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS