• Home
  • News
  • യു.​എ.​ഇ​യി​ൽ ഇൗ ​അ​ധ്യ​യ​ന വ​ർ​ഷം സ്​​കൂ​ൾ തു​റ​ക്കി​ല്ല : ഇ-​ലേ​ണി​ങ്​ ജൂ​ൺ വ​
education-kovid-uae

യു.​എ.​ഇ​യി​ൽ ഇൗ ​അ​ധ്യ​യ​ന വ​ർ​ഷം സ്​​കൂ​ൾ തു​റ​ക്കി​ല്ല : ഇ-​ലേ​ണി​ങ്​ ജൂ​ൺ വ​രെ നീ​ട്ടി

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ ഇൗ ​അ​ധ്യ​യ​ന വ​ർ​ഷം തു​റ​ക്കി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ, ജൂ​ൺ വ​രെ ഇ-​ലേ​ണി​ങ്​ തു​ട​രു​മെ​ന്നും വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. പൊ​തു, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. മാ​ർ​ച്ച്​ എ​ട്ടി​നാ​ണ്​ യു.​എ.​ഇ​യി​ൽ സ്​​കൂ​ളു​ക​ൾ അ​ട​ച്ചി​ട്ട​ത്. ഏ​പ്രി​ൽ അ​ഞ്ച്​ മു​ത​ൽ ക്ലാ​സ്​ തു​ട​ങ്ങു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, കൊ​റോ​ണ​ വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്​ നീ​ട്ടി​യ​ത്. 22 മു​ത​ൽ ഇ-​ലേ​ണി​ങ് തു​ട​ങ്ങി​യി​രു​ന്നു. ഇ​ത്​ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​താ​ണ്​ ഇ-​ലേ​ണി​ങ്​ തു​ട​രാ​ൻ അ​ധി​കൃ​ത​ർ​ക്ക്​ ആ​ത്മ​വി​ശ്വാ​സ​മേ​കി​യ​ത്. ചെ​റി​യ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളും മാ​റ്റി​വെ​ച്ചി​രു​ന്നു. മു​ൻ ടേ​മു​ക​ളി​ലെ പ്ര​ക​ട​ന​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും ഇ​വ​രു​ടെ മാ​ർ​ക്ക്​ നി​ർ​ണ​യി​ക്കു​ക. എ​ന്നാ​ൽ, ജൂ​ണി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​നാ​ണ്​ സാ​ധ്യ​ത. ഇ​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ക്ലാ​സു​ക​ളാ​വും ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കു​ക.

ആ​ദ്യ ര​ണ്ട്​ ആ​ഴ്​​ച​ക​ളി​ലെ ഇ-​ലേ​ണി​ങ്ങി​​െൻറ സ​മ​യ​ക്ര​മം നേ​ര​ത്തെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പു​റ​ത്തു​വി​ട്ടി​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഷെ​ഡ്യൂ​ളി​ൽ മാ​റ്റം വ​ന്നേ​ക്കാം. സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലും സ​മ​യ​ക്ര​മം മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ധ്യാ​പ​ക​ർ സ്​​കൂ​ളി​ലി​രു​ന്ന്​ ക്ലാ​സ്​ എ​ടു​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടി​ലി​രു​ന്ന്​ പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ്​ ആ​ദ്യം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ധ്യാ​പ​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ഇ​വ​​ർ​ക്കും വ​ർ​ക്ക്​ അ​റ്റ്​ ഹോം ​സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​യി​രു​ന്നു. ക​ന​ത്ത സു​ര​ക്ഷ​യി​ൽ പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്​ ശേ​ഷം സ്​​കൂ​ളു​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി ക്ലാ​സു​ക​ൾ തു​ട​ങ്ങാ​ൻ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ-​ലേ​ണി​ങ്​ നീ​ട്ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Recent Updates

OMAN LATEST NEWS

UAE LATEST NEWS