• Home
  • News
  • തിരുവനന്തപുരം സ്വദേശി സൗദിയിൽ കുത്തേറ്റ് മരിച്ചു
saudi

തിരുവനന്തപുരം സ്വദേശി സൗദിയിൽ കുത്തേറ്റ് മരിച്ചു

ദമ്മാം : തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്റർ (32) വാക്കുതർക്കത്തിനിടെ സൗദി അറേബ്യയിലെ അൽ കോബാർ റാക്കയിൽ കുത്തേറ്റു മരിച്ചു.

ദമ്മാം : തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്റർ (32) വാക്കുതർക്കത്തിനിടെ സൗദി അറേബ്യയിലെ അൽ കോബാർ റാക്കയിൽ കുത്തേറ്റു മരിച്ചു.

വ്യാഴാഴ്ച രാത്രി ഏഴിന് ജോലികഴിഞ്ഞ് താമസസ്ഥലത്ത് എത്തിയശേഷം സുഹൃത്തുക്കളുമൊരുമിച്ച് കഴിയുമ്പോഴുണ്ടായ വാക്കേറ്റത്തിനിടെയാണ് കുത്തേറ്റത്.

കൊല്ലം സ്വദേശി സക്കീറാണ് സന്തോഷ് പീറ്ററെ കുത്തിയതെന്ന് പോലീസ് അറിയിച്ചു. സന്തോഷ് തത്ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന ജിജോ എന്ന മലയാളിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related News

OMAN LATEST NEWS

UAE LATEST NEWS