• Home
  • News
  • ദോഹ : സൽവാ റോഡിൽ സബാഹ് അൽ അഹ്മദ് ഇടനാഴി വഴിയുള്ള ഫാലിഹ് ബിൻ നാസർ ഇൻറർസെക്ഷനിൽ
salwa-road-sabah-alahmad-doha

ദോഹ : സൽവാ റോഡിൽ സബാഹ് അൽ അഹ്മദ് ഇടനാഴി വഴിയുള്ള ഫാലിഹ് ബിൻ നാസർ ഇൻറർസെക്ഷനിൽ രണ്ട് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഞായറാഴ്ച മുതൽ

ദോഹ: സൽവാ റോഡിൽ സബാഹ് അൽ അഹ്മദ് ഇടനാഴി വഴിയുള്ള ഫാലിഹ് ബിൻ നാസർ ഇൻറർസെക്ഷനിൽ രണ്ട് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഞായറാഴ്ച മുതൽ നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. ഇതിന്റെ ഭാഗമായി അൽ വഅബിൽ നിന്നും തിരിച്ചുമുള്ള ഗതാഗതം പൂർണമായും നിർത്തലാക്കും. അതേസമയം, അൽ വഅബിൽ നിന്നും സൽവാ റോഡിലേക്കുള്ള ഫ്രീ റൈറ്റ്, സൽവാ റോഡിൽ നിന്നും ഹാലൂൽ ഇൻറർസെക്ഷനിലേക്കുള്ള ഫ്രീ റൈറ്റ്, യൂ–ടേണുകൾ എന്നിവ ഗതാഗതത്തിനായി തുറന്നുകൊടുക്കും.

Recent Updates

OMAN LATEST NEWS

UAE LATEST NEWS