• Home
  • News
  • ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ്​; രോഗികളുടെ എണ്ണം 298
new-covid-positive-cases-oman

ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ്​; രോഗികളുടെ എണ്ണം 298

മസ്‍കത്ത്: ഒമാനിൽ ഇന്ന് 21 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 298 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ഇതിനോടകം 61 പേര്‍ രോഗ വിമുക്തരായെന്നും മന്ത്രാലയം വ്യക്തമാക്കി.

Recent Updates

OMAN LATEST NEWS

UAE LATEST NEWS