• Home
  • News
  • ഒമാനില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഒമാനില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മസ്‌കത്ത് : ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രഖ്യാപിച്ചു. മേയ് 23 ശനിയാഴ്ച്ച (റമസാന്‍ 29) മുതലാകും രാജ്യത്തെ പൊതുഅവധി ആരംഭിക്കുക. പെരുന്നാള്‍ മേയ് 24 ഞായറാഴ്ച്ച ആണെങ്കില്‍ മെയ് 27 മുതല്‍ ഓഫീസുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. മെയ് 25 തിങ്കളാഴ്ച്ചയാണ് ഈദ് എങ്കില്‍ മേയ് 31 ഞായറാഴ്ച്ച മുതലാകും ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക

Recent Updates

OMAN LATEST NEWS

UAE LATEST NEWS