" />
  • Home
  • News
  • ദുബായ് ; പെ​​രു​​ന്നാ​​ളി​​ലും പ​​ള്ളി​​ക​​ൾ അ​​ട​​ഞ്ഞു​​ത​​ന്നെ , ത​​ക്ബീ​​ർ​​ധ

ദുബായ് ; പെ​​രു​​ന്നാ​​ളി​​ലും പ​​ള്ളി​​ക​​ൾ അ​​ട​​ഞ്ഞു​​ത​​ന്നെ , ത​​ക്ബീ​​ർ​​ധ്വ​​നി​​ക​​ൾ മു​​ഴ​​ങ്ങും

ദു​​ബൈ : പൊ​​തു​​ജ​​ന​​സ​​മ്പ​​ർ​​ക്കം ഇ​​ല്ലാ​​താ​​ക്കു​​ന്ന​​തി​​നാ​​യി പ​​ള്ളി​​ക​​ൾ പൂ​​ർ​​ണ​​മാ​​യും അ​​ട​​ച്ചി​​ട്ട ന​​ട​​പ​​ടി ഇൗ​​ദു​​ൽ ഫി​​ത്വ്​​​ർ ദി​​ന​​ത്തി​​ലും തു​​ട​​രു​​മെ​​ന്നും വി​​ശ്വാ​​സി​​ക​​ൾ പെ​​രു​​ന്നാ​​ൾ ന​​മ​​സ്കാ​​ര​​വും വീ​​ടു​​ക​​ളി​​ൽ വെ​​ച്ച് ത​​ന്നെ നി​​ർ​​വ​​ഹി​​ക്ക​​ണ​​മെ​​ന്നും യു.​​എ.​​ഇ ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. സു​​ര​​ക്ഷ ന​​ട​​പ​​ടി​​ക​​ൾ പാ​​ലി​​ക്കേ​​ണ്ട​​തി​​െൻറ പ്രാ​​ധാ​​ന്യ​​ത്തെ​​ക്കു​​റി​​ച്ച് യു.​​എ.​​ഇ ആ​​രോ​​ഗ്യ മേ​​ഖ​​ല​​യു​​ടെ വ​​ക്താ​​വ് ഡോ. ​​ഫ​​രീ​​ദ അ​​ൽ ഹൊ​​സൈ​​നി പൗ​​ര​​ന്മാ​​രെ​​യും താ​​മ​​സ​​ക്കാ​​രെ​​യും ഓ​​ർ​​മി​​പ്പി​​ച്ചു. ഈ​​ദു​​ൽ ഫി​​ത്വ്​​​റി​​നി​​ടെ യു.​​എ.​​ഇ യി​​ലു​​ട​​നീ​​ള​​മു​​ള്ള പ​​ള്ളി​​ക​​ൾ അ​​ട​​ച്ചി​​ടു​​ന്ന​​ത് തു​​ട​​രു​​മെ​​ന്നും ഈ​​ദി​​ന് പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന​​ക​​ൾ​​ക്ക് മു​​മ്പാ​​യി ചൊ​​ല്ലു​​ന്ന ത​​ക്ബീ​​ർ ന​​മ​​സ്കാ​​ര​​ത്തി​​ന് 10 മി​​നി​​റ്റ് മു​​മ്പ് പ​​ള്ളി​​ക​​ളി​​ൽ നി​​ന്ന് പ്ര​​ക്ഷേ​​പ​​ണം ചെ​​യ്യു​​മെ​​ന്നും വ​​ക്താ​​വ് ചൂ​​ണ്ടി​​ക്കാ​​ട്ടി. വെ​​ർ​​ച്വ​​ൽ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് യു.​​എ.​​ഇ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യു​​ടെ വ​​ക്താ​​വ് ഡോ. ​​ഫ​​രീ​​ദ അ​​ൽ ഹൊ​​സാ​​നി, സു​​ര​​ക്ഷ ന​​ട​​പ​​ടി​​ക​​ൾ പാ​​ലി​​ക്കേ​​ണ്ട​​തി​​െൻറ പ്രാ​​ധാ​​ന്യ​​ത്തെ​​ക്കു​​റി​​ച്ച് പൗ​​ര​​ന്മാ​​രെ​​യും പ്ര​​വാ​​സി​​ക​​ളെ​​യും ഓ​​ർ​​മ​​പ്പെ​​ടു​​ത്തി​​യ​​ത്. ഈ​​ദ് ന​​മ​​സ്കാ​​ര​​ത്തി​​ന് ശേ​​ഷം ഒ​​രു പ്ര​​സം​​ഗ​​വും ന​​ട​​ക്കി​​ല്ലെ​​ന്ന് ജ​​ന​​റ​​ൽ അ​​തോ​​റി​​റ്റി ഓ​​ഫ് ഇ​​സ്​​​ലാ​​മി​​ക് അ​​ഫ​​യേ​​ഴ്‌​​സ് ആ​​ൻ​​ഡ്​ എ​​ൻ‌​​ഡോ​​വ്‌​​മ​െൻറ് വ​​ക്താ​​വ് ശൈ​​ഖ് അ​​ബ്​​​ദു​​ൽ റ​​ഹ്മാ​​ൻ അ​​ൽ ഷം​​സി പ​​റ​​ഞ്ഞു. എ​​ല്ലാ​​വ​​രോ​​ടും ഈ​​ദി​​നെ സ​​ന്തോ​​ഷ​​ത്തോ​​ടും പ്ര​​ത്യാ​​ശ​​യോ​​ടെ​​യും സ്വാ​​ഗ​​തം ചെ​​യ്യ​​ണ​​മെ​​ന്നും സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ഴി അ​​വ​​രു​​ടെ പ്രി​​യ​​പ്പെ​​ട്ട​​വ​​രു​​മാ​​യി ബ​​ന്ധം പു​​ല​​ർ​​ത്ത​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കോ​​വി​​ഡ് 19 ബാ​​ധി​​ത​​രു​​മാ​​യി ബ​​ന്ധം​​പു​​ല​​ർ​​ത്തി​​യ​​താ​​യി സ്ഥി​​രീ​​ക​​രി​​ക്കു​​ന്ന​​തി​​ന് അ​​ൽ ഹോ​​സ്ൻ എ​​ന്ന പേ​​രി​​ൽ പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ത​​യാ​​റാ​​ക്കി​​യ​​താ​​യി ഡോ. ​​ഫ​​രീ​​ദ പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ ഇ​​വ ഉ​​പ​​യോ​​ഗി​​ച്ചു തു​​ട​​ങ്ങി​​യി​​ട്ടി​​ല്ലെ​​ന്നും ഇ​​തി​​െൻറ ട്രാ​​ക്കി​​ങ്​ പ്ര​​ക്രി​​യ പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ 48 മ​​ണി​​ക്കൂ​​റി​​ല​​ധി​​കം സ​​മ​​യ​​മെ​​ടു​​ക്കു​​മെ​​ന്നും അ​​വ​​ർ വി​​ശ​​ദ​​മാ​​ക്കി. ആ​​ളു​​ക​​ളു​​ടെ മെ​​മ്മ​​റി​​യെ​​യും സ​​ത്യ​​സ​​ന്ധ​​ത​​യെ​​യും ആ​​ശ്ര​​യി​​ച്ചാ​​ണ് ട്രാ​​ക്കി​​ങ് പ്ര​​ക്രി​​യ ന​​ട​​ത്തു​​ന്ന​​ത്. ആ​​ർ​​ടി​​ഫി​​ഷ്യ​​ൽ ഇ​​ൻ​​റ​​ലി​​ജ​​ൻ​​റ്സ് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യു​​ള്ള ഇൗ ​​ആ​​പ്ലി​​ക്കേ​​ഷ​​ൻ കൊ​​റോ​​ണ വൈ​​റ​​സ് പ​​ട​​രു​​ന്ന​​ത് ത​​ട​​യാ​​നു​​ള്ള കാ​​ര്യ​​ക്ഷ​​മ​​മാ​​യ മാ​​ർ​​ഗ​​മാ​​ണെ​​ന്നും ഡോ. ​​ഫ​​രീ​​ദ പ​​റ​​ഞ്ഞു. എ​​ല്ലാ പൊ​​തു​​ജ​​ന​​ങ്ങ​​ളോ​​ടും അ​​വ​​രു​​ടെ സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളി​​ൽ അ​​പ്ലി​​ക്കേ​​ഷ​​ൻ ഇ​​ൻ​​സ്​​​റ്റാ​​ൾ ചെ​​യ്യ​​ണം. \"അ​​ൽ ഹോ​​സ്ൻ ആ​​പ്ലി​​ക്കേ​​ഷ​​ൻ വ​​ഴി​​യു​​ള്ള ട്രേ​​സി​​ങ്​ സി​​സ്​​​റ്റ​​ത്തി​​െൻറ വി​​ജ​​യം അ​​തി​​െൻറ ഉ​​പ​​യോ​​ഗ​​ത്തെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കു​​ന്നു. യു.​​എ.​​ഇ​​യി​​ലെ 50 മു​​ത​​ൽ 70 ശ​​ത​​മാ​​നം വ​​രെ ആ​​ളു​​ക​​ൾ ആ​​പ്ലി​​ക്കേ​​ഷ​​ൻ ഇ​​ൻ​​സ്​​​റ്റാ​​ൾ ചെ​​യ്യു​​ക​​യും ഫ​​ല​​പ്ര​​ദ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നും ഡോ. ​​ഫ​​രീ​​ദ വ്യ​​ക്ത​​മാ​​ക്കി.

">

Related News

OMAN LATEST NEWS

UAE LATEST NEWS