• Home
  • News
  • ഒമാനിൽ മറീനകൾക്കും ഉല്ലാസ ബോട്ടുകൾക്കും അനുമതി

ഒമാനിൽ മറീനകൾക്കും ഉല്ലാസ ബോട്ടുകൾക്കും അനുമതി

മസ്കത്ത് ∙ ഒമാനിലെ മറീനകൾക്കും അനുബന്ധ ഉല്ലാസമേഖലകൾക്കും പ്രവർത്തനാനുമതി. ടൂറിസം ബോട്ടുകൾക്കും സർവീസ് നടത്താൻ ഗതാഗത മന്ത്രാലയം അനുമതി നൽകി.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിെന തുടർന്നാണിത്. യോട്ടുകളിൽ ജീവനക്കാരടക്കം 10 പേരിൽ കൂടരുത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരായാലും ബോട്ടുകളിൽ 6 പേരിൽ കൂടുതൽ പാടില്ല. ഉല്ലാസത്തിനുള്ള ബോട്ടുകൾക്കു മാത്രമാണ് അനുവാദം.

Recent Updates

OMAN LATEST NEWS

UAE LATEST NEWS