• Home
  • News
  • ഒമാനിൽ ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി മരിച്ചു : കോവിഡ് മരണം 32 ആയി

ഒമാനിൽ ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി മരിച്ചു : കോവിഡ് മരണം 32 ആയി

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. ഇതോടെ ഒമാനിലെ കോവിഡ്​ മരണം 32 ആയി. 70 വയസുകാരനാണ്​ വെള്ളിയാഴ്​ച രാവിലെ മരണ​പ്പെട്ടത്​. വ്യാഴാഴ്​ച രാത്രി 65 വയസുകാരനായ സ്വദേശിയും മരണപ്പെട്ടിരുന്നു. മരിച്ചവരിൽ 20 പേർ പ്രവാസികളും 12 പേർ സ്വദേശികളുമാണ്​.

Recent Updates

OMAN LATEST NEWS

UAE LATEST NEWS