• Home
  • News
  • യു എ ഇയില്‍ മണ്ണാര്‍ക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

യു എ ഇയില്‍ മണ്ണാര്‍ക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

മണ്ണാർക്കാട്​ സ്വദേശി യു.എ.ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. മണ്ണാർക്കാട്​ നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്​ദുൽ ഹമീദ്​​(26) ആണ്​ മരിച്ചത്. കോവിഡ്​ പോസിറ്റിവ്​ ആയതിനെ തുടർന്ന്​ ഷാർജ കുവൈത്ത്​ ഹോസ്​പിറ്റലിൽ ചികിത്സയിലിരിക്കെയാണ്​ മരണം.മണ്ണാർക്കാട് നെല്ലിപ്പുഴ തിട്ടുമ്മൽ ചെറുവനങ്ങാട് വീട്ടില്‍ പരേതനായ ഇബ്രാഹിമിന്റെ മകനാണ്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS