• Home
  • News
  • ഷെയ്ഖ് ഹംദാൻ കോവിഡ് മുന്നണിപ്പോരാളികൾക്ക് പെരുന്നാൾ ആശംസകളുമായി

ഷെയ്ഖ് ഹംദാൻ കോവിഡ് മുന്നണിപ്പോരാളികൾക്ക് പെരുന്നാൾ ആശംസകളുമായി

ദുബായ് : പെരുന്നാൾ ദിനത്തിൽ കോവിഡ് –19 പ്രതിരോധ പ്രവർത്തകർക്ക് ആശംസകളുമായി ദുബായ് കിരീടാവകാശിയും യുഎഇ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷഇദ് അൽ മക്തൂം.

മഹാമാരിക്കെതിരെയുള്ള മുന്നണിപ്പോരാളികളായ ദുബായ് പൊലീസ്, ആംബുലൻസ് സർവീസ്, സ്റ്റേറ്റ് സെക്യുരിറ്റി, സിവിൽ ഡിഫൻസ് തുടങ്ങിയവ സന്ദർശിച്ച് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നേരിട്ട് പെരുന്നാൾ ആശംസകൾ നേർന്നു. ഭരണാധികാരിയുടെ സന്ദർശനം ഇവരിൽ കൂടുതൽ ആത്മവിശ്വാസം നൽകി.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS