• Home
  • News
  • യു എ ഇയില്‍ കനത്ത മഴ

യു എ ഇയില്‍ കനത്ത മഴ

ദുബൈ : യു.എ.ഇയുടെ വിവിധയിടങ്ങളില്‍ ഇന്ന് വൈകീട്ട് കനത്ത കാറ്റും മഴയും. ഷാര്‍ജ കല്‍ബ പ്രദേശത്ത് മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറി.രാത്രി അന്തരീക്ഷോഷ്മാവ് കൂടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.‌

ഷാർജ കൽബ ഏരിയകളിലെ റോ‍ഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. ചിലയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റുണ്ട്. പെരുന്നാള്‍ ദിനത്തിലും യു.എ.ഇയുടെ ചില ഭാഗങ്ങളില്‍ മഴയും ആലിപ്പഴവര്‍ഷമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS