• Home
  • News
  • യു.എ.ഇയില്‍ 779 പുതിയ കൊവിഡ് കേസുകള്‍ : ഇന്ന് അഞ്ച് കൊവിഡ് മരണം

യു.എ.ഇയില്‍ 779 പുതിയ കൊവിഡ് കേസുകള്‍ : ഇന്ന് അഞ്ച് കൊവിഡ് മരണം

അബുദാബി : യു.എ.ഇയില്‍ അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 253 ആയി. ഇന്ന് പുതുതായി 779 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ഇതുവരെ സ്ഥിരീകരിച്ച ആകെ കേസുകള്‍ 31,086 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 325 പേര്‍ കൂടി കൊവിഡില്‍ നിന്നും രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15,982 ആയി ഉയര്‍ന്നു. യു.എ.ഇയില്‍ നിലവില്‍ 14,851 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS