• Home
  • News
  • യു.എ.ഇയില്‍ ഇന്ന് 638 പേര്‍ക്ക് കൊറോണ : രണ്ടു മരണം

യു.എ.ഇയില്‍ ഇന്ന് 638 പേര്‍ക്ക് കൊറോണ : രണ്ടു മരണം

അബുദാബി: യു.എ.ഇയില്‍ ഇന്ന് 638 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടു പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 33,170 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആകെ 260 പേര്‍ മരിക്കുകയും ചെയ്തു.

പുതുതായി 412 പേര്‍ക്ക് അസുഖം ബേധമായി. ഇതോടെ ആകെ അസുഖം ഭേദമായവരുടെ എണ്ണം 17,097 ആയി. 15,813 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

36,000 അധിക പരിശോധനകളിലൂടെ പുതിയ രോഗികളെ കണ്ടെത്തിയത്. യു.എ.ഇയില്‍ ഇതുവരെ രണ്ട് ദശലക്ഷത്തിലധികം കൊറോണ ടെസ്റ്റുകള്‍ നടത്തി.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS