• Home
  • News
  • കോവിഡ്​ ; ഒമാനിൽ ഒരു പ്രവാസി കൂടി മരിച്ചു

കോവിഡ്​ ; ഒമാനിൽ ഒരു പ്രവാസി കൂടി മരിച്ചു

മസ്​കത്ത് ​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു പ്രവാസി കൂടി മരിച്ചു. 43 വയസുകാരനാണ്​ വെള്ളിയാഴ്​ച രാത്രി മരണപ്പെട്ടത്​.ഇതോടെ ഒമാനിലെ കോവിഡ്​ മരണം 41 ആയി. ഇതിൽ രണ്ട്​മലയാളികളടക്കം 25 പേർ പ്രവാസികളും 16 പേർ സ്വദേശികളുമാണ്​.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS