• Home
  • News
  • ഒമാൻ ; പണമടച്ചിട്ടും ടിക്കറ്റില്ലെന്ന്​ എയർ ഇന്ത്യ

ഒമാൻ ; പണമടച്ചിട്ടും ടിക്കറ്റില്ലെന്ന്​ എയർ ഇന്ത്യ

മ​സ്​​ക​ത്ത് ​: നി​ർ​ദേ​ശി​ച്ച പ്ര​കാ​രം പ​ണ​മ​ട​ച്ചെ​ങ്കി​ലും കൊ​ല്ലം സ്വ​ദേ​ശി​നി​ക്ക്​ എ​യ​ർ​ഇ​ന്ത്യ ടി​ക്ക​റ്റ്​ ന​ൽ​കി​യി​ല്ലെ​ന്ന്​ പ​രാ​തി. ഇ​ന്ന്​ പു​റ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്തി​ലെ ടി​ക്ക​റ്റി​ന്​ പ​ണ​മ​ട​ച്ച 64കാ​രി​യാ​ണ്​  ടി​ക്ക​റ്റ്​ ല​ഭി​ക്കാ​തെ വി​ഷ​മ​വൃ​ത്ത​ത്തി​ൽ.ടി​ക്ക​റ്റി​നാ​യി കാ​ത്തി​രു​ന്ന ഇ​വ​ർ​ക്ക്​ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ശേ​ഷം നി​ങ്ങ​ളെ ഇൗ ​വി​മാ​ന​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും നാ​ലാം തീ​യ​തി​യി​ലെ വി​മാ​ന​ത്തി​ൽ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നും കാ​ട്ടി​യു​ള്ള ഇ-​മെ​യി​ലാ​ണ്​ ല​ഭി​ച്ച​ത്.

അ​സൈ​ബ​യി​ലു​ള്ള മ​ക​ൾ​ക്ക്​ ഒ​പ്പ​മാ​ണ്​ ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്​. സ്വ​ന്തം ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ഒ​പ്പം നാ​ട്ടി​ൽ ഒ​റ്റ​ക്കു​ള്ള 74 വ​യ​സ്സു​ള്ള പി​താ​വി​​െൻറ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​െ​ത​ന്ന്​ മ​ക​ൾ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. 30നു​ള്ള വി​മാ​ന​ത്തി​ലെ ടി​ക്ക​റ്റി​ന്​ പ​ണ​മ​യ​ക്കാ​ൻ ക​ഴി​ഞ്ഞ 26നാ​ണ്​ അ​റി​യി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച്​ 27ന്​ ​ടി​ക്ക​റ്റ്​ ചാ​ർ​ജ്​ അ​ട​ച്ച ശേ​ഷം ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം അ​യ​ച്ചു ന​ൽ​കി. ടി​ക്ക​റ്റ്​ ഇ-​മെ​യി​ലി​ൽ വ​രു​മെ​ന്ന്​ പ​റ​ഞ്ഞ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ യാ​ത്ര​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ന​ട​ത്തി. ടി​ക്ക​റ്റ്​ ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ റൂ​വി സി.​ബി.​ഡി​യി​ലെ എ​യ​ർ ഇ​ന്ത്യ ഒാ​ഫി​സി​ൽ എ​ത്തി കാ​ര്യം അ​ന്വേ​ഷി​ച്ച​േ​പ്പാ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ ഒ​ച്ച​യു​യ​ർ​ത്തി മോ​ശ​മാ​യി സം​സാ​രി​ച്ച​താ​യും ഇ​വ​ർ പ​റ​യു​ന്നു.

വീ​ട്ടി​ലേ​ക്ക്​ പൊ​യ്​​ക്കൊ​ള്ളാ​നും ടി​ക്ക​റ്റ്​ ഇ-​മെ​യി​ലി​ൽ വ​ന്നു​െ​കാ​ള്ളു​മെ​ന്നാ​ണ്​ ഇ​യാ​ൾ പ​റ​ഞ്ഞ​ത്. ഇൗ ​വാ​ക്ക്​ വി​ശ്വ​സി​ച്ച്​ തി​രി​കെ പോ​യി. വ​ഴി​യി​ൽ വെ​ച്ച്​ എ​യ​ർ​ഇ​ന്ത്യ ഒാ​ഫി​സി​ൽ നി​ന്ന്​ വി​ളി​ച്ച്​ പൈ​സ​യ​ട​ച്ച​തി​​െൻറ വി​ശ​ദ വി​വ​ര​ങ്ങ​ൾ ഒ​ന്നു​കൂ​ടി ചോ​ദി​ച്ചു. തു​ട​ർ​ന്ന്​ കു​റ​ച്ച്​ സ​മ​യം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ്​ മു​പ്പ​തി​നു​ള്ള വി​മാ​ന​ത്തി​ൽ പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ കാ​ട്ടി​യു​ള്ള ഇ-​മെ​യി​ൽ ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്​ വൈ​കീ​ട്ട്​ എ​യ​ർ​ഇ​ന്ത്യ ഒാ​ഫി​സി​ൽ ഒ​ന്നു​കൂ​ടി എ​ത്തി​യ​പ്പോ​ൾ ഒാ​ഫി​സി​ന്​ അ​ക​ത്ത്​ ക​യ​റ്റി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ത്തി അ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്ന്​ പ​റ​യു​ക​യും ഒ​പ്പം ക്ഷ​മ ചോ​ദി​ക്കു​ക​യും ചെ​യ്​​തു. യാ​ത്ര​ക്കാ​രെ തി​രു​കി ക​യ​റ്റു​ന്ന​ത്​ വ്യാ​പ​ക​മാ​ണെ​ന്ന്​ ചി​ല സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തേ ത​ന്നെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി അ​ന​ർ​ഹ​രാ​യ പ​ല​രും നാ​ടു​പ​റ്റി​യ​താ​യി ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്.

ര​ണ്ടാം ഘ​ട്ട സ​ർ​വി​സു​ക​ൾ മു​ത​ൽ ടി​ക്ക​റ്റ്​ വി​ത​ര​ണ​മ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. എം​ബ​സി​യി​ൽ നി​ന്ന്​ ഷോ​ർ​ട്ട്​​ലി​സ്​​റ്റ്​ ചെ​യ്​​ത അ​റി​യി​പ്പ്​ ല​ഭി​ച്ച പ​ല​ർ​ക്കും എ​യ​ർ​ഇ​ന്ത്യ ഒാ​ഫി​സി​ൽ നി​ന്നു​ള്ള വി​ളി ഇ​പ്പോ​ഴും ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ എ​യ​ർ ഇ​ന്ത്യ ഒാ​ഫി​സി​ൽ നേ​രി​െ​ട്ട​ത്തി കാ​ര്യം അ​ന്വേ​ഷി​ച്ച പ​ല​രും ടി​ക്ക​റ്റ്​ ല​ഭി​ച്ച്​ നാ​ടു​പ​റ്റി​യ അ​നു​ഭ​വ​ങ്ങ​ളു​മു​ണ്ട്.

ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ള്ള​വ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ്​ ഇ​പ്പോ​ഴും എ​ന്നാ​ണ്​ നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യു​ക​യെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന​ത്. അ​തേ​സ​മ​യം എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ​ ചെ​യ്​​ത​പ്പോ​ൾ ഒ​രു ആ​രോ​ഗ്യ പ്ര​ശ്​​ന​മോ മ​റ്റ്​ മു​ൻ​ഗ​ണ​നാ കാ​ര്യ​ങ്ങ​ളോ കാ​ണി​ക്കാ​ത്ത​വ​ർ​ക്കും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ വി​മാ​ന​ങ്ങ​ളി​ൽ ഇ​ടം കി​ട്ടി​യി​ട്ടു​ണ്ട്.ടി​ക്ക​റ്റ്​ ന​ൽ​കാ​തെ വ​ട്ടം ചു​റ്റി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​യും തു​ട​രു​ന്നു​ണ്ട്. വ്യാ​ഴാ​ഴ്​​ച സ​ലാ​ല​യി​ൽ നി​ന്ന്​ ക​ണ്ണൂ​രി​നു​ള്ള വി​മാ​ന​ത്തി​ൽ നാ​ലം​ഗ കു​ടും​ബ​ത്തി​ന്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ ഒ​രാ​ൾ​ക്കു​ള്ള ടി​ക്ക​റ്റ്​ മാ​ത്ര​മാ​ണ്​ അ​നു​വ​ദി​ച്ച​ത്. ഇ​േ​ത തു​ട​ർ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എം​ബ​സി​യി​ലും എ​യ​ർ​ഇ​ന്ത്യ ഒാ​ഫി​സി​ലും ബ​ന്ധ​പ്പെ​ട്ട ശേ​ഷം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​റ്റ്​ മൂ​ന്നു​പേ​ർ​ക്കു​ള്ള ടി​ക്ക​റ്റ്​ അ​നു​വ​ദി​ച്ച​ത്.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS